ഗ്രീന്‍ കേരള എക്സ്പ്രസ്സിന്റെ ആദ്യഘട്ട ഷൂട്ടിംഗ് തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെ നടക്കുന്ന ഷൂട്ടിങ്ങില്‍ അമ്പതു പഞ്ചായത്തുകള്‍ പങ്കെടുക്കും. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് ഷൂട്ടിംഗ്. പരിപാടിയുടെ വിശദമായ ഷൂട്ടിംഗ് ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു...
15 Panchayats - June 28, 29, 30 - @ Thiruvananthapuram
June - 28th
- Kunnathukal - Trivandrum
- Koratty - Trichur
- Aryanadu - Trivandrum
- Kanjikuzhi – Alappey
- Akathethara - Palakad
June - 29th
- Mananthavadi - Wayanad
- Kodiyathur - Kozhikod
- Meenangadi - Wynad
- Palamel – Alappey
- Sooranadu - Kollam
June – 30th
- Nilambur - Malappuram
- Kannadi - Palakad
- Adattu - Thrissur
- Elappully - Palakad
- Cheriyanadu – Alappey