Winners
Press Release
Programme Format
About Panchayaths
Guidelines for the Jury
Related Stories
Special Stories
Haritha Geetham
Green Tips
Green News
Evaluation
Panchayath Stories
Feedback
Questionnaire

എസ് എം എസ് വോട്ടിംഗ് 

ഗ്രീന്‍ കേരള എക്സ്പ്രസ്സ്‌ എസ് എം എസ് വോട്ടിംഗ്

ഇന്ത്യന്‍ ടെലിവിഷ്യന്‍ ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ ഗ്രീന്‍ കേരള എക്സ്പ്രസില്‍ നിങ്ങളും ഭാഗമാകുന്നു. സുസ്ഥിര വികസന മാത്യകകളുടെ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന പഞ്ചായത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ്? നിങ്ങളുടെ വിലയിരുത്തലില്‍ ഏതാണ് മികച്ച പഞ്ചായത്ത്? പഞ്ചായത്തുകള്‍ക് ഈ ഷോയില്‍ വിജയിക്കാനും, ഒരു കോടി രൂപ സമ്മാനം നേടാനും നിങ്ങളുടെ എസ് എം എസ് വോട്ടുകള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനവും. അതിനാല്‍ മടിക്കാതെ വോട്ട് ചെയ്യുക, മികച്ച പഞ്ചായത്തിനെ തിരഞ്ഞെടുക്കുക.

വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ്‌
type GKE<space>panchayat code<space>marks(out of 10,in digits) and SMS to 537252

ഗ്രീന്‍ കേരള എക്സ്പ്രേസ്സിനെപ്പറ്റിയുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള ഫോര്‍മാറ്റ്‌
type GKE<space>FB<space>your comment and SMS to 537252

കേരള സംസ്ഥാന ഐ ടി മിഷ്യന്റെ കീഴില്‍ മൊബൈല്‍ ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുന്ന 'മോബ്മി' ആണ് ഗ്രീന്‍ കേരള എക്സ്പ്രസ്സിന് സാങ്കേതിക സഹായം നല്‍ക്കുന്നത്. സര്‍ക്കാരിനുള്ള മൊബൈല്‍ സേവനങ്ങള്‍ 537252 (മൊബൈല്‍ കീപാഡില്‍ KERALA എന്ന് ടൈപ്പ് ചെയ്യുനതിനു തുല്യം) എന്ന നംബരിലൂടെയാണ് മോബ് മി നല്‍കുന്നത്. 

 

 

 




Realised by Centre for Development of Imaging Technology (C-DIT)                  Credits